Movie: Humrahi (1963)
Singers: Mohd. Rafi & Mubarak Begum
Lyrics: Hasrat Jaipuri
Music: Shankar Jaikishan
mujhko apne gale laga lo ae mere humrahi
tumko kya batlaaoon main ke tumse kitna pyar hai
jab tum mujhse door rehte ho jiya mera ghabrata hai
neend aankhon se ud jaati hai chaand gagan barsata hai
dono pehlu jal jaate hai aag mein aag lagata hai
jaise tadpe bin jal machhlee pyar mujhe tadpata hai
is uljhan se mujhko bachalo ae mere humrahi
tumko kya batlaaoon main ke tumse kitna pyar hai
jin raahon par hanske chalo tum phool wahan khil jate hai
dum lene ko jahaan ruko tum madhushale ban jaate hai
tumko chhu kar pawan jhakore khushbu lekar jate hai
lekin ham toh dekh ke soorat dil thaame reh jaate hai
dil se dil ke taar mila lo ae mere humrahi
tumko kya batlaaoon main ke tumse kitna pyar hai
------------------------------
Hold me in your embrace, o my sweetheart,
What shall I tell you about how much love I hold for you?
When you stay far from me, my mind gets apprehensive
Sleep flies out of my eyes, the moon lights up the sky
Either side gets burnt away, and kindles fire within fire
Like the fish that writhes out of water, love makes me squirm
Save me from this derangement, o my heartthrob,
What shall I tell you about how much love I hold for you?
On the paths you stroll on smiling, flowers spring into bloom
Where you stop to take a break, stupor prevails
Touching you, the gust of wind sails away, carrying your fragrance along,
But I, on beholding your countenance, stay clutching my heart
Do make the connection between our hearts, o my beloved,
What shall I tell you about how much love I hold for you?
------------------------------
പെണ്‍:
പ്രിയനെയെന്നെയണയ്ക്കുക നീനിന്‍ കരവലയത്തില്‍ -
നിന്നാലിംഗനത്തില്‍
പറയുവതെന്ത്, എന്നകക്കാമ്പില്‍ നുരയും സ്നേഹക്കടലിനെപ്പറ്റി!
ആണ്‍:
സഖിനീയെന്നെയണയ്ക്കുക നീ നിന്‍ കരവലയത്തില്‍-
നിന്നാലിംഗനത്തില്‍
പറയുവതെന്ത്, എന്നകക്കാമ്പില്‍ നുരയും സ്നേഹക്കടലിനെപ്പറ്റി!
പെണ്‍:
നീയകലത്തേക്കു മായുമ്പോളെന്റെ ഹൃദയമെന്തോ ചകിതമാകുന്നു!
മിഴികള്‍ വിട്ടൊഴിയുന്നിതാ നിദ്ര, വിധുവിതഗ്നിവര്‍ഷിക്കുന്നു നൂനം!
തീയില്‍ തീയായെരിയുന്നു പ്രേമം, ആകവേ ചുട്ടുനീറുന്നതാപം!
കരയില്‍ വീണൊരു മീന്‍പോലെയുള്ളം പിടയും ഭ്രാന്തമാകും പ്രണയത്താല്‍.
പ്രിയനെ നീയെന്നെ രക്ഷിക്കയിന്നീ സമനിലവിട്ട കാലത്തില്‍ നിന്നും
പറയുവതെന്ത് ,എന്നകക്കാമ്പില്‍ നുരയും സ്നേഹക്കടലിനെപ്പറ്റി!
ആണ്‍ :
നീ നടക്കവേ, നിന്റെ മൃദുസ്മിതം വീഴും ഭൂവിലായ് പൂവുകള്‍ പൂക്കും
തെല്ലു നിന്നുനീ നിശ്വസിക്കുമ്പോള്‍ നിന്റെ ശ്വാസം നിറയെയുന്മാദം
മെല്ലെനിന്മേനി തൊട്ടുമറയുന്നു നിന്‍ സുഗന്ധവുമേറ്റി പവനന്‍
പാടുപെട്ടുഞാനെന്നെയടക്കി നോക്കിനില്‍ക്കുന്നു നിന്റെ മുഖശ്രീ
പോരുകസഖീ ഹൃദയങ്ങള്‍ ചേര്‍ക്കാന്‍, പോരു നാമിനി ഒന്നായിമാറാന്‍
പറയുവതെന്ത്, എന്നകക്കാമ്പില്‍ നുരയും സ്നേഹക്കടലിനെപ്പറ്റി!
The line "Sleep flies out of my eyes, the moon lights up the sky" should be corrected to "Sleep flies out of my eyes, the moon turns into a fireball"
ReplyDelete