Movie: Andaz (1949)
Singer: Lata Mangeshkar
Lyrics: Majrooh Sultanpuri
Music: Naushad
uthaye ja un ke sitam aur jiye ja
yuhi muskuraye ja, aansu piye ja
yahi hai mohabbat ka dastur ae dil
woh gham de tujhe tu duayeen diye ja
kabhi woh nazar jo samaayi thhi dil mein
usi ek nazar ka sahara liye ja
sataaye zamaana, sitam dhaaye duniya
magar tu kisi ki tamanna kiye ja
------------------------------
Carry on enduring his atrocities
And go on living
Just keep on smiling, and drink your tears
This is the custom of love
He gives you grief, you pray for him
Once his glance had embedded in your heart
Keep taking refuge in that glance
The society could trouble you, the world might be atrocious,
Yet you keep on desiring someone
------------------------------
വീണ്ടുമതേസന്ധ്യ , ഏകാന്ത മൂകത
നിന്നോര്‍മകള്‍ വന്നെത്തുകയാണെന്റെ
ഹൃത്തെപ്പറഞ്ഞു മനസ്സിലാക്കാന്‍
എന്ന്നോട് ചേര്‍ത്തു വയ്ക്കുന്നു ഞാനിന്നോളം
എന്നെപ്പിരിയാത്ത നിന്നുടെയോര്‍മ്മകള്‍
ഗതകാലമെത്ര വിദൂരത്തിലാണെന്ന്
ഘടികാരം പിന്തിരിച്ചൊന്നു ഞാന്‍ കാണട്ടെ!
വ്യഥിത ഹൃദയമല്‍പ്പം തുടിച്ചേക്കാമാനേരത്ത്,
(ഹാ) ഞാനെന്തു ഭ്രാന്തന്‍ !
കാണുമോ നിന്നെയോരുനോക്ക് - എന്നെന്നോ
പാതി മുറിഞ്ഞൊരാ വാക്കുകള്‍ കേള്‍ക്കുമോ ?
നീ കണ്ട സ്വപ്നത്തില്‍ നിന്നൂര്‍ന്നു പോയല്ലോ
ഞാന്‍ കണ്ട സ്വപ്നത്തിന്‍ പൊന്‍ നിറച്ചാര്‍ത്തുകള്‍ !
No comments:
Post a Comment